JEEVITHAM ORU ALBHUTHAM Lyrics – Roshan Ninan Koshy, Abhilash John Mathew & Psalm 91 Generation Church
LYRICS
ശൂന്യത നിറവുകളായ്ജീ
വിതം ഒരത്ഭുതമായ് (2)
യേശുവിൻ മുഖം ഞാൻ കണ്ട നാൾ
അഭിഷേകം എന്നിൽ വന്ന നാൾ (2)
അത്ഭുതമേ.. ആശ്ചര്യമേ.. അതിശയമേ.. നിൻ കരുതൽ
അത്ഭുതമേ.. ആശ്ചര്യമേ.. അതിശയമേ.. എൻ ജീവിതം.. (2)
കൃപയാൽ എന്നെ ഉയർത്തി നീ
വാതിലുകൾ മുൻപിൽ തുറന്നു നീ…(2)
വീണിടമെല്ലാം തല ഉയർത്തി നീ..(2) (അത്ഭുതമേ…)
ഞാനും എന്റെ കുടുംബവും
യഹോവയെ ഞങ്ങൾ ഉയർത്തിടും .. (2)
എൻ ഭവനത്തിൽ ജയോത്സവം…(2) (അത്ഭുതമേ….)
Shoonyatha Niravukalaayi
Jeevitham Oralbhuthamayi (2)
Yeshuvin Mukham Njan Kanda Naal
Abhishekham Ennil Vanna Naal (2)
Albhuthamae.. Aashcharyamae.. Athishayamae..
Nin Karuthal
Albhuthamae.. Aashcharyamae.. Athishayamae..
En Jeevitham (2)
Krupayalenne Uyarthi Nee
Vathilukal Munbil Thurannu Nee (2)
Veenidamellam Thala Uyarthi Nee (2)
Njanum Ente Kudumbavum
Yehovaye Njangal Uyarthidum (2)
En Bhavanathil Jayolsavam (2)
Song Title: Jeevitham Oru Albhutham
Vocals: Roshan Ninan Koshy & Abhilash John Mathew
Lyrics & Music: Roshan Ninan Koshy & Team